Zygo-Ad

വീട്ടിൽ നിന്ന് തോക്കും വടിവാളും പിടിച്ചു യുവാവ് വീട്ടിൽ നിന്നും തോക്കും വടിവാളും പിടിച്ചു; യുവാവ് അറസ്റ്റിൽ

 


ചക്കരക്കൽ : മുണ്ടേരി കാണിച്ചേരിയിൽ ചക്കരക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ തോക്കും വടിവാളും പിടിച്ചെടുത്തു. ചാപ്പ നിലപ്പനക്കുന്നിൽ കെ.ഗൗരീഷിന്റെ്റെ (22) വീട്ടിൽ നിന്നാണ് വടിവാളും തോക്കും പിടിച്ചെടുത്തത്. 3.5 ഗ്രാം കഞ്ചാവും ഇവിടെനിന്ന് പിടിച്ചെടുത്തു.

ഗൗരീഷിനെ അറസ്‌റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ചക്കരക്കൽ സിഐ എം.പി.ഷാജി, എസ്ഐമാരായ അംബുജാക്ഷൻ, പ്രേമരാജൻ, എസ്‌സിപിഒ സൂരജ്, വിനീത, രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

വളരെ പുതിയ വളരെ പഴയ