Zygo-Ad

നാളെ വൈദ്യുതി മുടങ്ങും


കുടുക്കിമൊട്ട: (26/08/2025 )ചൊവ്വാഴ്ച LT ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന വർക് ഉള്ളതിനാൽ പാറോത്തുംചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ 8:00 മണി മുതൽ 9:00 മണി വരെയും പാറോത്തുംചാൽ കനാൽ ട്രാൻസ്ഫോർമർ പരിധിയിൽ 9: 00 മണി മുതൽ 2:00 മണി വരെയും,

HT ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന വർക് ഉള്ളതിനാൽ കുടുക്കി മൊട്ട, കുടുക്കി മൊട്ട Toddy Shop, ചൈത്രപുരം, മുണ്ടേരി പഞ്ചായത്ത് , ശിവശക്തി, സ്വദേശി , കമാൽ പീടിക, വീനസ് ക്ലബ്, അണ്ണാക്കൊട്ടൻചാൽ, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകുന്നേരം 3: 00 മണി വരെയും

പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമർ ചാർജ് ചെയ്യുന്ന വർക്ക് ഉള്ളതിനാൽ പള്ളിയത്ത്, ചെമ്മാടം വായനശാല എന്നീട്രാൻസ്ഫോർമർ പരിധിയിൽ 10:00 മണി മുതൽ 4:00 മണി വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങും.

വളരെ പുതിയ വളരെ പഴയ