വേങ്ങാട് ചാലിപ്പറമ്പിൽ നിരോധിത പുകയില ഉല്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി
byOpen Malayalam News-
വേങ്ങാട് ചാലിപ്പറമ്പിൽ നിരോധിത പുകയില ഉല്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.
ആയിഷ മൻസിൽ ജംഷീറിന്റെ വീട്ടുപരിസരത്തു നിന്നാണ് 9 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ജംഷീറിന്റെ പേരിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.