Zygo-Ad

കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കതിരൂർ യൂണിറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു


കതിരൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) കതിരൂർ യൂണിറ്റ് വാർഷിക സമ്മേളനം കതിരൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. സുജയ നിർവഹിച്ചു.

മേഖലയിലെ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും ക്ഷേമപദ്ധതികളും സമ്മേളനത്തിൽ ചർച്ചയായി. ചടങ്ങിൽ സംഘടനയുടെ പ്രമുഖ പ്രാദേശിക ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ