Zygo-Ad

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കൂത്തുപറമ്പിൽ ലോകവയോജന ദിനം ആചരിച്ചു


കൂത്തുപറമ്പ്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ. എസ്. എസ്. പി. യു.) കൂത്തുപറമ്പ് മുൻസിപ്പൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകവയോജന ദിനം ആചരിച്ചു.

കൂത്തുപറമ്പ് ഗവൺമെന്റ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ. കെ. സഹിന ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യ സംരക്ഷണവും മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയിൽ സംഘടനയിലെ നിരവധി മുതിർന്ന അംഗങ്ങളും ഭാരവാഹികളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ