കൂത്തുപറമ്പ് നഗരസഭയിലെ 10, 17, 26 വാർഡുകളിൽ ഒഴിവുള്ള ആശാ വർക്കർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എസ്എസ്എൽസി യോഗ്യതയുള്ളതും അതത് വാർഡുകളിൽ സ്ഥിരതാമസക്കാരുമായ 24 മുതൽ 45 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഈ മാസം 9-ന് രാവിലെ 10 മണിക്ക് നഗരസഭാ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും.
